Shadow lengthens over MJ Akbar's continuance <br />ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിന്‍റെ രാജിക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നൈജീരിയന്‍ സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ എത്തുന്ന എം.ജെ.അക്ബര്‍ ആരോപണങ്ങളെക്കുറിച്ച് വിശദീകരണം നല്‍കും.<br />പത്രപ്രവര്‍ത്തകനായിരുന്നകാലത്ത് എം.ജെ.അക്ബര്‍ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഏഴു വനിതകളാണ് തുറന്നുപറഞ്ഞത്.